Home നിര്യാതരായി മറ്റക്കര: മാമ്പുഴയ്ക്കൽ എം. സി ഫിലിപ്പ് | Live Funeral Telecast Available

മറ്റക്കര: മാമ്പുഴയ്ക്കൽ എം. സി ഫിലിപ്പ് | Live Funeral Telecast Available

865
0

മറ്റക്കര: മാമ്പുഴയ്ക്കൽ എം. സി ഫിലിപ്പ് (59) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച്ച (12/09/2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് മകൾ ജ്യോതിയുടെ ഭവനത്തിൽ (മുണ്ടയ്ക്കൽ) ആരംഭിച്ചു മറ്റക്കര മണ്ണുർ സെന്റ്. ജോർജ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ജോളി മറ്റക്കര/കരിമ്പാനി പതിക്കൽ കുടുംബാംഗം. മക്കൾ: ജ്യോതി (കുവൈറ്റ് ), ലിന്റാ. മരുമക്കൾ: ജിന്റോ മുണ്ടയ്ക്കൽ (മറ്റക്കര), വിൽസൺ അയലാരത്ത് (എൻ.ആർ.സിറ്റി).

Previous articleതാമ്പാ: വെളിയനാട് സര്‍പ്പത്തില്‍ ചാക്കോ | Live Funeral Telecast Available
Next articleമോനിപ്പളളി: പുളേളാര്‍കുന്നേല്‍ പി.സി തോമസ് | Live Funeral Telecast Available

Leave a Reply