കുറുമുളളൂര്‍: നെടുംതൊട്ടിയിൽ പരേതനായ ചുമ്മാർൻ്റെ ഭാര്യ ഏലിയാമ്മ ചുമ്മാർ (89) നിര്യാതയായി. സംസ്കാരം ഞായറാഴ്ച (08.09.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. പരേത കൈപ്പുഴ വാലയില്‍ കുടുംബാംഗമാണ്. മക്കള്‍: മേരി എന്‍.സി, മോളി തോമസ്, സണ്ണി സൈമണ്‍, മാത്യ എന്‍.സി, ഷാജി സൈമണ്‍, ജോര്‍ജ് സൈമണ്‍, ജോമോന്‍ ചുമ്മാര്‍. മരുമക്കള്‍: ജോസഫ് അതിരമ്പുഴ, കെ.ജെ തോമസ് കൊച്ചുപുത്തന്‍പുരയ്ക്കല്‍ കൈപ്പുഴ, ലീലാമ്മ സൈമണ്‍ ചുമയന്‍കര പാമ്പാടി, സിവി മാത്യു മുകളേല്‍ ഞീഴൂര്‍, ഗീതാമ്മ ഷാജി തോട്ടുവേലിപറമ്പില്‍ ഞീഴൂര്‍, മെല്‍വി ജോര്‍ജ് മുഖച്ചിറയില്‍ കുറുമുളളൂര്‍, ജിന്‍സി ജോമോന്‍ മങ്ങയില്‍ കുമരകം. കൊച്ചുമക്കള്‍: Pramod Joseph, Jismon Thomas, Sonia Simon, Dr. Clement Shaji, Rooth Shaji,
Josmy George, Joyal George, Jerome Jomon, Olivya Jomon.











