Home നിര്യാതരായി കുറുമുളളൂര്‍: കാഞ്ഞിരത്തുംമൂട്ടില്‍ മറിയാമ്മ ജോസഫ് | Live Funeral Telecast Available

കുറുമുളളൂര്‍: കാഞ്ഞിരത്തുംമൂട്ടില്‍ മറിയാമ്മ ജോസഫ് | Live Funeral Telecast Available

1058
0

കുറുമുളളൂര്‍: കാഞ്ഞിരത്തുംമൂട്ടില്‍ പി.എം ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (92) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (27.08.2024) ഉച്ചകഴിഞ്ഞ് 3.30 ന് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. പരേത ഞീഴൂര്‍ ഇടപ്പാറയില്‍ കുടുംബാംഗമാണ്. മക്കള്‍: മാത്യു, സിറിയക്ക്, സിസ്റ്റര്‍ സെഫി (SJC നീണ്ടൂര്‍), എല്‍സി. മരുമക്കള്‍: വല്‍സമ്മ വാര്‍ളായില്‍ ഓണംതുരുത്ത്, ആലീസ് മടത്തുകാട്ട് രാമമംഗലം, ജോസ് കൊട്ടിയാനിക്കര മാറിക.

Previous articleസ്വാശ്രയത്വം നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു
Next articleഎട്ടുനോമ്പ് തിരുനാളിന് ഒരുങ്ങി ബെൻസൻവിൽ ഇടവക

Leave a Reply