Home നിര്യാതരായി ഇടയ്ക്കാട്ട്: താഴത്തങ്ങാടി ചേന്നങ്ങാട്ട് സി.റ്റി. ജോര്‍ജ് (മോനി) | Live Funeral Telecast Available

ഇടയ്ക്കാട്ട്: താഴത്തങ്ങാടി ചേന്നങ്ങാട്ട് സി.റ്റി. ജോര്‍ജ് (മോനി) | Live Funeral Telecast Available

1081
0

ഇടയ്ക്കാട്ട്: താഴത്തങ്ങാടി ചേന്നങ്ങാട്ട് സി.റ്റി. ജോര്‍ജ് (മോനി-71) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(30.03.2023) ഉച്ചകഴിഞ്ഞ് 3.30 ന് ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ഫൊറോന പളളിയില്‍. മൃതദേഹം രാവിലെ 9.30ന് ഇടയ്ക്കാട്ട് സെന്റ് ജോർജ് ക്നാനായ കത്തോലിക്കാ പള്ളി പാരിഷ് ഹാളിൽ കൊണ്ടുവരും. ഭാര്യ: താഴത്തങ്ങാടി തറയിൽപറമ്പിൽ മോളി. മക്കൾ: സോണിയ, സുജിത്ത്. മരുമക്കൾ: ബോബി തോമസ് പൂത്തോട്ടത്തിൽ (മണലുങ്കൽ), മേരി ആൻ തോട്ടുങ്കൽ തൊടുപുഴ (എല്ലാവരും യുഎസ്).

Previous articleവാഴ്‌വിന്റെ കലാവിരുന്നിനു മാറ്റുകൂട്ടാൻ ‘ക്നാനായ സിംഫണി മേളം’
Next articleകുമരകം: മൂലയിൽ ത്രേസ്യാമ്മ തോമസ് | Live Funeral Telecast Available

Leave a Reply