ചിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദർശന തിരുനാളിന് മുഖ്യ കാർമ്മികത്വം വഹിക്കുവാനായി എത്തിയ അപ്സ്തോലിക്ക് നൂൺഷ്യോ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർകുര്യൻ വയലുങ്കൽ പിതാവിനെ ചിക്കാഗോയിൽ മോൺ. തോമസ് മുളവനാൽ, ഫാ. സിജു മുടക്കോടിൽ, ഇടവക പ്രതിനിധികൾ എന്നിവർച്ചേർന്ന് സ്വീകരിക്കുന്നു.
Home അമേരിക്കൻ വാർത്തകൾ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർകുര്യൻ വയലുങ്കൽ പിതാവിനെ ചിക്കാഗോയിൽ ഉജ്വല സ്വീകരണം











