Home ഇന്ത്യൻ വാർത്തകൾ കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന പളളിയില്‍ വിമുക്ത ഭടന്മാരെ ആദരിച്ചു

കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന പളളിയില്‍ വിമുക്ത ഭടന്മാരെ ആദരിച്ചു

566
0

കെ.സി.വൈ.എല്‍ കൈപ്പുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ഇടവകയിലെ വിമുക്ത ഭടന്മാരെ ആദരിച്ചു. വികാരി ഫാ. സാബു മാലിത്തുരുത്തേല്‍ ആശംസകള്‍ നേര്‍ന്ന് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.

Previous articleമ്രാല സെന്‍റ് പിറ്റര്‍ ആന്‍ഡ് പോള്‍സ് ക്നാനായ പള്ളിയുടെ പ്ലാറ്റിനം ജൂബിലിക്ക് തിരിതെളിഞ്ഞു
Next articleആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർകുര്യൻ വയലുങ്കൽ പിതാവിനെ ചിക്കാഗോയിൽ ഉജ്വല സ്വീകരണം

LEAVE A REPLY