Home നിര്യാതരായി ചെറുകര: കിഴക്കേ ചെറുകോല്‍കുന്നേല്‍ തോമസ് ഔസേഫ് | Live Funeral Telecast Available

ചെറുകര: കിഴക്കേ ചെറുകോല്‍കുന്നേല്‍ തോമസ് ഔസേഫ് | Live Funeral Telecast Available

558
0

ചെറുകര: വലവൂര്‍ കിഴക്കേ ചെറുകോല്‍കുന്നേല്‍ തോമസ് ഔസേഫ് (തൊമ്മന്‍ ചേട്ടന്‍-93) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (21.07.2024) ഉച്ചകഴിഞ്ഞ് 2.30 ന് ചെറുകര സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. ഭാര്യ: പരേതയായ ഏലിയാമ്മ ഇരവിമംഗലം നെടിയകാലായില്‍ കുടുംബാംഗമാണ്. മക്കള്‍: ജെയിംസ്, പരേതയായ ഗ്രേസി, പരേതയായ ജോളി, ജോയി, സാബു. മരുമക്കള്‍: പരേതനായ ചാക്കോ വല്ലൂര്‍ ചേര്‍പ്പുങ്കല്‍, സാലി പൂത്തേത്ത് കല്ലറ, മിനി നെല്ലിക്കാപ്പറമ്പില്‍ കാളിയാര്‍, വണ്ണപ്പുറം.

Previous articleകൈപ്പുഴ: പൗവ്വത്തേല്‍ ചിന്നമ്മ ചാക്കോ ( 21-ാം ചരമവാര്‍ഷികം)
Next articleറാന്നി: താമറത്ത് പോത്തൻ ജോസഫ് (തമ്പിച്ചായൻ)

Leave a Reply