Home നിര്യാതരായി മളളൂശ്ശേരി: പാറയ്ക്കല്‍ ജാന്‍സി സൈമൺ | Live Funeral Telecast Available

മളളൂശ്ശേരി: പാറയ്ക്കല്‍ ജാന്‍സി സൈമൺ | Live Funeral Telecast Available

2108
0

കോട്ടയം: ചലച്ചിത്ര സംവിധായകൻ പാറയ്ക്കല്‍ സൈമൺ കുരുവിളയുടെ ഭാര്യ ജാൻസി സൈമൺ (51) നിര്യാതയായി. മൃതദേഹം (13.07.2024) ശനിയാഴ്ച രാവിലെ 11 ന് ചുങ്കം സെന്റ് തോമസ് പള്ളി ഹാളിൽ കൊണ്ടുവരും. സംസ്‌കാരം വൈകുന്നേരം 4 മണിക്ക് ചുങ്കം മള്ളൂശേരി സെന്റ് തോമസ് ക്‌നാനായ പള്ളിയിൽ. കൈപ്പുഴ കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ആൽവിൻ സൈമൺ, അജിലിൻ സൈമൺ.

Previous articleമാൾട്ടയിൽ ക്നാനായ വടംവലി ടീം രൂപീകൃതമായി
Next articleഎട്ടാം വാർഷികം വർണ്ണാഭമാക്കി ബെൽജിയം ക്നാനായ കാത്തലിക്ക് കുടിയേറ്റം.

Leave a Reply