Home ഇന്ത്യൻ വാർത്തകൾ 103-ാം ക്നാനായ മലങ്കര പുനരൈക്യം ആചരിച്ചു

103-ാം ക്നാനായ മലങ്കര പുനരൈക്യം ആചരിച്ചു

574
0

കല്ലിശ്ശേരി: ക്നാനായ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ 103-ാം വാര്‍ഷികം ആഘോഷം കല്ലിശ്ശേരി കീനായി നഗറില്‍ നടത്തപെട്ടു. മലങ്കര കത്തോലിക്കാ കൂരീയ ബിഷപ്പ് ആന്‍റണി മാര്‍ സില്‍വാനോസ് ഉദ്ഘാടനം ചെയ്തു സെമിനാര്‍ നയിച്ചു. വിശ്വാസ സമൂഹത്തിന്‍റെ ക്രൈസ്തവ ഐക്യം അനിവാര്യമാണ് അദ്ദേഹം പറഞ്ഞു. ഗീവര്‍ഗീസ് മാര്‍ അപ്രേമിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഫൊറോന വൈദികരോടും ചേര്‍ന്ന് കൃതജ്ഞത ബലിയും അര്‍പ്പിച്ചു.

Previous articleകല്ലറ: ആല്‍ബിന്‍ ജെയിംസ് ചിറയില്‍
Next articleകുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ സ്ഥാപക ദിനവും 40-ാം വാര്‍ഷികവും ആഘോഷിച്ചു

Leave a Reply