Home ഇന്ത്യൻ വാർത്തകൾ ഡോക്ടേഴ്‌സ് ദിനാചരണം സംഘടിപ്പിച്ചു.

ഡോക്ടേഴ്‌സ് ദിനാചരണം സംഘടിപ്പിച്ചു.

312
0

കടുത്തുരുത്തി സെന്റ്.മൈക്കിള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഡോക്ടേഴ്‌സ് ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കടുത്തുരുത്തി സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാരെ അധ്യാപകരും, വിദ്യാര്‍ത്ഥികളും, ആശുപത്രി ഭാരവാഹികളും, നാട്ടുകാരും ചേര്‍ന്ന് പൂച്ചെണ്ടുകള്‍ നല്‍കി ആദരിച്ചു. ചീഫ് മെഡിക്കല്‍ ഓഫീസര്‍, ഡോക്ടര്‍ വി കെ ജോസ്, ആശുപത്രിയുടെ ഭാരവാഹി ശ്രീ മനോജ് ജോസഫ്, പ്രധാന അധ്യാപിക സുജാ മേരി തോമസ്, പരിപാടിയുടെ കോഡിനേറ്റര്‍ ജിനോ തോമസ് എന്നവര്‍ പ്രസംഗിച്ചു.

Previous articleചെറുകര: ചെറിയത്തടത്തില്‍ സി.യു ജോസഫ്
Next articleUKKCA കൺവെൻഷൻ ; പബ്ലിക് മീറ്റിങ്ങ് കമ്മറ്റി.

Leave a Reply