താമരക്കാട്: തേനംമാക്കില്‍ അബ്രഹാം (79) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (27.06.2024) രാവിലെ 10.30 ന് അമനകര സെന്റ് സെബാസ്റ്റ്യന്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: പരേതയായ അന്നമ്മ അബ്രഹാം അരീക്കര കരിമ്പടം പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സാജു എ.റ്റി, സജി അബ്രഹാം, സ്റ്റീഫന്‍ അബ്രഹാം. മരുമക്കള്‍: ജിനി സാജു, ആഷാ സജി, ഷിനോ സ്റ്റീഫന്‍. കൊച്ചുമക്കള്‍: ജിബിന്‍, സ്റ്റെഫിന്‍, ടോണി, ജിതിന്‍, ടാനിയാ, റ്റെസ്ബിന്‍.











