ഏച്ചോം: പുത്തന്‍പുരയില്‍ ചാക്കോയുടെ ഭാര്യ മറിയക്കുട്ടി (മങ്ക-80) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (16.06.2024) വൈകുന്നേരം 4 മണിക്ക്. ഏച്ചോം ക്രിസ്തുരാജ ക്‌നാനായ പളളിയില്‍. പരേത മടമ്പം കട്ടിയാങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: ആന്‍സ്, ഡെയ്‌സി, ഷിബു. മരുമക്കള്‍: തങ്കച്ചന്‍, സജി, ബീന. കൊച്ചുമക്കള്‍: ബെനിറ്റോ, ആല്‍ബര്‍റ്റോ, ക്രിസ്‌റ്റോ.













