ചെങ്ങളം: നെടുംചിറയില്‍ എബി ലൂക്കോസിന്റെ ഭാര്യ മേഴ്‌സി എബി (58) ദുബായില്‍ നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (16.06.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചെങ്ങളം നല്ല ഇടയന്‍ ക്‌നാനായ മലങ്കര കത്തോലിക്ക പളളിയില്‍. പരേത മറ്റക്കര ഉളളാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ആഷ്‌ലി ബ്ലെസ്സന്‍ (യു.കെ), റോഷ്‌ലി (ദുബായി), സോണാ (ദുബായി). മരുമകന്‍: ബ്ലെസ്സന്‍ മത്തായി വട്ടുകുളത്തില്‍ കൈപ്പുഴ. കൊച്ചുമകന്‍: ഏഡന്‍ ബ്ലെസ്സന്‍.













