Home നിര്യാതരായി കിടങ്ങൂർ: പറപ്പള്ളിൽ ഏലിയാമ്മ ജോസഫ് | Live Funeral Telecast Available

കിടങ്ങൂർ: പറപ്പള്ളിൽ ഏലിയാമ്മ ജോസഫ് | Live Funeral Telecast Available

1573
0

കിടങ്ങൂർ: പറപ്പള്ളിൽ പി.റ്റി ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (75) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (15-06-2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വവസതിയിൽ ശുശ്രൂഷക്ക് ശേഷം കിടങ്ങൂർ സെന്റ് മേരീസ്‌ ക്നാനായ ഫോറോനാ പള്ളിയിൽ. പരേത കരിങ്കുന്നം കുഴിപാറക്കൽ (പുളിയനാൽ) കുടുംബാംഗം. മക്കൾ: റീന, റോബിൻ (UK), റെനി (UK). മരുമക്കൾ: ബിനു ജെയിംസ് വാഴപ്പത്ര കുടയംപടി, ബേബി റോബിൻ പുത്തൻപുരക്കൽ അരീക്കര, ജോമി ജെയിംസ് പച്ചിക്കര ചെറുകര.

Previous articleകെ.സി.ഡബ്ള്യു.എ തിരുവചന എഴുത്ത് മത്സര വിജയികളെ പ്രഖ്യാപിച്ചു
Next articleകൂടാരയോഗ പിക്നിക് ഒരുക്കി ബെൻസൻവിൽ ഇടവക

LEAVE A REPLY