Home നിര്യാതരായി സേനാപതി: കീഴേട്ടുകുന്നേല്‍ മേരി ജോണ്‍ | Live Funeral Telecast Available

സേനാപതി: കീഴേട്ടുകുന്നേല്‍ മേരി ജോണ്‍ | Live Funeral Telecast Available

1328
0

സേനാപതി: കീഴേട്ടുകുന്നേല്‍ പരേതനായ ജോണിന്റെ ഭാര്യ മേരി ജോണ്‍ (80) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (14.06.2024) ഉച്ചയ്ക്കു 12 മണിക്ക് വസതിയിൽ ശുശ്രൂഷക്ക് ശേഷം സേനാപതി സെന്റ് പോളികാര്‍പ്പ് ക്‌നാനായ പളളിയില്‍. പരേത ഉഴവൂര്‍ മുടക്കാലില്‍ കുടുംബാംഗമാണ്. മക്കള്‍: ഷൈല, മിനി, റെജി, ജോസ് (റോയി), റിന്‍സന്‍, റ്റോമി. മരുമക്കള്‍: റ്റോമി കൂട്ടുങ്കല്‍, തോമസ് അമ്പലപറമ്പില്‍, ജസ്റ്റിന്‍, സോമി, ഷീബാ, സിതാര).

Previous articleManoj Manthuruthil from San Antonio as the Chairman of the Facility Committee of the 15th KCCNA Convention
Next articleഡിട്രോയിറ്റ് സെ. മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം നടത്തി.

Leave a Reply