Home അമേരിക്കൻ വാർത്തകൾ ഡിട്രോയിറ്റ് സെ. മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം നടത്തി.

ഡിട്രോയിറ്റ് സെ. മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം നടത്തി.

586
0

ജൂൺ 9 ഞായറാഴ്ച്ച ഡിട്രോയിറ്റ് സെ .മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം നടത്തി. റിയാൻ കാലായിൽ, ഗാവിൻ കാലായിൽ, സേറ കണ്ണച്ചാൻപറമ്പിൽ, എലീസ താന്നിച്ചുവട്ടിൽ, ഇസബെൽ പുത്തൻപറമ്പിൽ, എലൈൻ പുത്തൻപറമ്പിൽ എന്നീ കുട്ടികളായിരുന്നു ആഘോഷമായ ദിവ്യകാരുണ്യം സ്വീകരിച്ചത്. തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചത് ഇടവക വികാരി റെവ.ഫാ. ജോസെഫ് തറയ്ക്കൽ ആയിരുന്നു റെവ.ഫാ.ജോയി ചക്കിയാൻ സഹകാർമികത്വം വഹിച്ചു.

ജെയിസ് കണ്ണച്ചാൻപറമ്പിൽ (P.R.O).

Previous articleസേനാപതി: കീഴേട്ടുകുന്നേല്‍ മേരി ജോണ്‍ | Live Funeral Telecast Available
Next articleകാരിത്താസ് ആശുപത്രിക്ക് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (KSPCB) പുരസ്കാരം

Leave a Reply