Home ഇന്ത്യൻ വാർത്തകൾ ബി.എസ്.സി ന്യൂജനറേഷന്‍ ലൈഫ് സയന്‍സ് ആന്‍ഡ് കമ്പ്യൂട്ടേഷണല്‍ ബയോളജി പരീക്ഷയില്‍ മൂന്നു റാങ്കുകളും രാജപുരം കോളജിന്

ബി.എസ്.സി ന്യൂജനറേഷന്‍ ലൈഫ് സയന്‍സ് ആന്‍ഡ് കമ്പ്യൂട്ടേഷണല്‍ ബയോളജി പരീക്ഷയില്‍ മൂന്നു റാങ്കുകളും രാജപുരം കോളജിന്

556
0

കണ്ണൂര്‍ സര്‍വകലാശാല ബി.എസ്.സി ന്യൂജനറേഷന്‍ ലൈഫ് സയന്‍സ് ആന്‍ഡ് കമ്പ്യൂട്ടേഷണല്‍ ബയോളജി പരീക്ഷയില്‍, രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ വിദ്യാര്‍ഥിനികള്‍ ഒന്നും, രണ്ടും, മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി. ഒന്നാം റാങ്ക് നേടിയ അനുശ്രീ പി.വി, ഏരിയ കാട്ടുമാടം സ്വദേശികളായ രാമചന്ദ്രന്‍. വിയുടെയും, ശ്രീജ പി.വി യുടെയും മകളാണ്. രണ്ടാം റാങ്ക് നേടിയ ജ്യോത്സ്‌ന ജ്യോതീന്ദ്രന്‍. കെ കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശികളായ ജ്യോതീന്ദ്രന്‍. എം.കെ യുടെയും സീന.കെ യുടെയും മകളാണ്. മൂന്നാം റാങ്ക് നേടിയ മീര ആര്‍ .സ്, കുറ്റിക്കോല്‍ സ്വദേശികളായ സുരേഷ് കുമാര്‍ എസ് .ആര്‍, രമ കെ എന്നിവരുടെ മകളുമാണ്.

Previous articleഅഖില കേരള മാര്‍ഗംകളി മത്സരത്തില്‍ കെ.സി.വൈ.എല്‍ ചുങ്കം ടീം രണ്ടാം സ്ഥാനം
Next articleകെ.സി.വൈ.എൽ രണ്ടാമത് സെനറ്റ് സമ്മേളനവും, നേതൃത്വപരിശീലന ക്യാമ്പും നടത്തി

Leave a Reply