Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ബെൽജിയം ക്നാനായ കാത്തലിക്ക് കുടിയേറ്റത്തിന് നവ നേതൃത്വം

ബെൽജിയം ക്നാനായ കാത്തലിക്ക് കുടിയേറ്റത്തിന് നവ നേതൃത്വം

744
0

ലൂവൻ: ബെൽജിയം ക്നാനായ കാത്തലിക്ക് കുടിയേറ്റം കൂട്ടായ്മയുടെ പുതിയ പ്രസിഡൻ്റായി ശ്രീമതി. ജോമി ജോസഫ്, സെക്രട്ടറിയായി ശ്രീമതി. സിമി റ്റോജി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ശ്രീമതി ജോമി ജോസഫ് ബെൽജിയം ക്നാനായ കാത്തലിക്ക് കുടിയേറ്റം കൂട്ടായ്മയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. വി. ജോൺ നെപുൻസിയാനോസ്സ് കുമരകം വള്ളാറപ്പള്ളി ഇടവകാഗമായ ശ്രി. റ്റോണി മാത്യു കരിംകണ്ണംതറയുടെ ഭാര്യയാണ് ജോമി ജോസഫ്. ശ്രീമതി. സിമി റ്റോജി St. തോമസ്സ് കൂടാരയോഗം കൺവീനറായി പ്രവർത്തിച്ചിട്ടുണ്ട്. പാച്ചിറ St. മേരിസ്സ് ഇടവകാഗമായ ശ്രീ. റ്റോജി മാത്യു തെക്കേപ്പറമ്പിലിൻ്റ ഭാര്യയാണ് സിമി റ്റോജി.

Previous articleതാമരക്കാട്: വാക്കേച്ചാലില്‍ വി.കെ ജോണ്‍
Next articleബെൻസൻവിൽ തിരുഹൃദയ ദൈവാലയത്തിൽ വി. മിഖായേൽ റേശ് മാലാഖയുടെ തിരുനാൾ ആഘോഷിച്ചു.

Leave a Reply