കോട്ടയം അതിരൂപതാദ്ധ്യക്ഷന്റെ അധികാര വ്യാപനം – ബൽജിയം ക്നാനായ കാത്തലിക്ക് കുടിയേറ്റം കുട്ടായ്മയിൽനിന്നു ശേഖരിച്ച ഒപ്പുകൾ ബെൽജിയം ചാപ്ലയിൻ ഫാ ബിബിൻ കണ്ടോത്തു കോട്ടയം അതിരൂപതാ KCYL പ്രസിസൻറ് ശ്രി. ജോണീസ് പി സ്റ്റീഫന് കൈമാറി. ലോകം മുഴുവനുമുള്ള ക്നാനായ കത്തോലിക്കരുടെമേൽ കോട്ടയം അതിരൂപത അധ്യക്ഷന് അധികാരം നൽകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പരിശുദ്ധ സിംഹസനത്തിന് നൽകുന്ന നിവേദനത്തിന് ബെൽജിയത്തിൽ നിന്നുള്ള ഒപ്പുകൾ ശേഖരിച്ചു യൂ കെ യിൽ നടന്ന വാഴ്വ് ക്നാനായ സംഗമത്തിൽ വെച്ച് ബെൽജിയം ചാപ്ലയിൻ ഫാ ബിബിൻ കണ്ടോത്തു കോട്ടയം അതിരൂപതാ KCYL പ്രസിസൻറ് ശ്രി. ജോണീസ് പി സ്റ്റീഫന് കൈമാറി.
Home യൂറോപ്പ് | ഗൾഫ് | ഓഷിയാന കോട്ടയം അതിരൂപതാദ്ധ്യക്ഷന്റെ അധികാര വ്യാപനം – ബൽജിയം ക്നാനായ കുട്ടായ്മയിൽ നിന്നുള്ള ഒപ്പുകൾ കൈമാറി.













