Home നിര്യാതരായി ഒളശ – പരിപ്പ് : കുര്യൻ ജേക്കബ് മാളികയിൽ

ഒളശ – പരിപ്പ് : കുര്യൻ ജേക്കബ് മാളികയിൽ

978
0

പരിപ്പ്‌: തയ്യിൽ മാളികയിൽ പരേതരായ എം സി കുര്യൻ, അന്നമ്മ കുര്യൻ എന്നിവരുടെ പുത്രൻ കുര്യൻ ജേക്കബ്‌ (76) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (04.05.2024) ഉച്ചകഴിഞ്ഞ് 3.30 ന് ഒളശ്ശ സെന്റ് ആന്റണീസ് ക്‌നാനായ പളളിയില്‍.
ഭാര്യ അന്നാമ്മ, ചെങ്ങളം നെടുംചിറയിൽ കുടുംബാംഗം.
മക്കൾ: ജൂബി(ഓസ്ട്രേലിയ), ജെയ്ബു (മാളികയിൽ ബ്രിക്സ്‌), ലൂക്ക്‌ (ഓസ്ട്രേലിയ)
മരുമക്കൾ: ജിഷ മുളയാനിക്കൽ,
റിയ പടിഞ്ഞാത്ത്‌, വർഷ പുതിയാപറമ്പിൽ
സഹോദരങ്ങൾ: എൽസി മാറമംഗലം (USA), മേയാമ്മ വെട്ടിക്കാട്ട്‌ (USA), ലൂക്കാച്ചൻ (USA), അലക്സ്‌ (USA), സലി(USA), നിമ്മി കാരിമറ്റം(USA), സിറിയക്‌(USA), നൈനി ഊരാളിയിൽ.

Previous articleKCCO യുടെ ഓഷ്യാന ക്നാനായ കൺവെൻഷൻ “IHNA-IHM പൈതൃകം- 2024″ന്റെ ടിക്കറ്റ് ഉദ്ഘാടനം നടത്തപ്പെട്ടു
Next articleഅതിരൂപതാദ്ധ്യക്ഷന്റെ അധികാര വ്യാപനം – കാന്‍ബറ, സിഡ്നി മിഷനുകളില്‍ നിന്നുമുള്ള ഒപ്പുകള്‍ കൈമാറി

Leave a Reply