Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എല്‍ പിറവം ഫൊറോന പ്രവർത്തനോദ്‌ഘാടനം സംഘടിപ്പിച്ചു.

കെ.സി.വൈ.എല്‍ പിറവം ഫൊറോന പ്രവർത്തനോദ്‌ഘാടനം സംഘടിപ്പിച്ചു.

477
0

കെ.സി.വൈ.എല്‍ പിറവം ഫൊറോന പ്രവർത്തന ഉദ്ഘാടനം കാക്കനാട് സെന്റ് കുരിയാക്കോസ് ക്‌നാനായ കത്തോലിക്ക പളളിയില്‍ വെച്ച് കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ്‌ ജോണീസ് സ്റ്റീഫന്‍ ദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ Philiser Satheesh സ്വാഗതം ചെയുകയും ഫൊറോന പ്രസിഡന്റ്‌ joxin saji അദ്യക്ഷത വഹിച്ചു. ഫൊറോന ചാപ്ലിൻ Fr. Winson kuruttuparambil ആമൂഖ സന്ദേശം നൽകി, ഫൊറോന ഡയറക്ടർ Dr. Benny Kavanal, അതിരൂപത Vice president Nithin Jose, അതിരൂപത Tereasure Alan Joseph John, ഫൊറോന Sis.Adv. Anjali എന്നിവർ ആശംസ അറിയിക്കുകയും ചെയ്തു. ഫെറോന Secretary Mervin Cryil ഫൊറോന report വയിച്ചു. kcyl unit director dr jose k Jacob നന്ദി പ്രകാശനം നടത്തുകയും ചെയ്തു. കുർബാനയോട് കൂടി പാതക ഉയർത്തി പ്രതിജ്ഞ ചൊല്ലി തുടങ്ങിയ പരിപാടി DJ ഉച്ച ഭക്ഷണത്തോടു കൂടി അവസാനിച്ചു.

Previous articleയുകെ ക്നാനായ കാത്തലിക് മിഷൻ – വാഴ്‌വ് 2024- ന് ഗംഭീര പരിസമാപ്തി.
Next article21 മത് UKKCA കൺവൻഷൻ്റെ ടിക്കറ്റ് വിതരണമേറ്റെടുത്ത് യൂണിറ്റുകൾ:നോട്ടിംഗ്ഹാമിലും,ബർമിംഗ്ഹാമിലും ടിക്കറ്റ് വിതരണം നടന്നു.

Leave a Reply