കല്ലറ: കാരിത്താസ് സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പളളി ഇടവകാംഗമായ മണപ്പുറത്ത് എം.ജെ ചാക്കുണ്ണി (91, റിട്ട.ആര്‍മി ഓഫീസര്‍) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (20.04.2024) വൈകുന്നേരം 4 മണിക്ക് മരുമകന്‍ കല്ലറ തെക്കേചൂരവേലില്‍ ജോര്‍ജിന്റെ ഭവനത്തില്‍ ആരംഭിച്ച് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. ഭാര്യ: പരേതയായ വല്‍സ്സമ്മ ചാക്കുണ്ണി ചാരമംഗലം കറുകപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: സിനിമോള്‍ ഷിബു, ബസ്സിമോള്‍ ജോര്‍ജ്. മരുമക്കള്‍: ഷിബു ജോര്‍ജ് പുത്തേട്ട്, ജോര്‍ജ് ചൂരവേലില്‍. കൊച്ചുമക്കള്‍: നിഷ്‌ലിന്‍ ഷിബു, നിബിന്‍ ഷിബു, ജോസില്‍ ജോര്‍ജ്, ജിസ്മി ജോര്‍ജ്. സഹോദരങ്ങള്‍: പരേതരായ സിസ്റ്റര്‍ ആനിയമ്മ (SVM), ഫാ.ഫിലിപ്പ് മണപ്പുറത്ത് (CFSI).











