ഞീഴൂർ: പുല്ലാട്ടുതടത്തിൽ തോമസ് കുരുവിള (തോമാച്ചൻ-77) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (15.04.2024) വൈകുന്നേരം 4 മണിക്ക് ഞീഴൂർ ഉണ്ണിമിശിഹാ പള്ളിയിൽ. ഭാര്യ: ആലീസ് തോമസ് കുറുമുള്ളൂർ തച്ചിച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: ബിനോയ് തോമസ് (UK), ബിനു തോമസ് (UK), ബിജോ തോമസ് (IRELAND), മരുമക്കൾ: ബിറ്റി ബിനോയ്, മായാ ബിനു, മരിയ ബിജോ.













