Home നിര്യാതരായി പൂഴിക്കോല്‍: പൂവക്കോട്ടില്‍ പി.കെ ജോസഫ് | Live Funeral Telecast Available

പൂഴിക്കോല്‍: പൂവക്കോട്ടില്‍ പി.കെ ജോസഫ് | Live Funeral Telecast Available

1012
0

പൂഴിക്കോല്‍: ആപ്പാഞ്ചിറ പൂവക്കോട്ടില്‍ പി.കെ ജോസഫ് (കോര ഉതുപ്പ്-87) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (02.04.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് പൂഴിക്കോല്‍ സെന്റ് ലൂക്ക്‌സ് ക്‌നാനായ പളളിയില്‍. ഭാര്യ: ഏലിക്കുട്ടി നീണ്ടൂര്‍ പളളിവീട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ഷൈല, ഷാജി, ഷൈബി, ഷൈനി (ഇറ്റലി). മരുമക്കള്‍: എം.ഒ തോമസ് മുളന്താനം കടുത്തുരുത്തി, ഡെയ്‌സി കൊല്ലപ്പളളി പെരുവ, സജി മുതിരകാലായില്‍ അരയന്‍കാവ്.

Previous articleമറ്റക്കര: ഒഴുങ്ങാലിൽ (തടത്തിൽ) ത്രേസ്യാമ്മ
Next articleനീറിക്കാട്: മണ്ണൂർ മേരി ഫിലിപ്പ്‌ | Live Funeral Telecast Available

LEAVE A REPLY