ചാരമംഗലം: കണിച്ചുകുളങ്ങര കറുകപ്പറമ്പിൽ പരേതനായ കെ.എം ജോസഫിന്റെ ഭാര്യ മേരി ജോസഫ് (89) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (30.03.2024) വൈകുന്നേരം 4 മണിക്ക് ചാരമംഗലം സെന്റ് ആൻസ് ക്നാനായ പള്ളിയിൽ. മക്കൾ: അന്നമ്മ (കണ്ണങ്കര), രാജു കെ.ഓ (ഷൈൻ ഫൈബർ ടെക്ക് PROP & കറുകപ്പറമ്പിൽ മിൽസ്), മേഴ്സി (USA), വിൻസി (കിടങ്ങൂർ). മരുമക്കൾ: പരേതനായ എബ്രഹാം, അന്നമ്മ തോമസ് (PHC), സേവ്യർകുട്ടി (USA), ഇമ്മനുവേൽ (ആനിമൂട്ടിൽ നഴ്സറി കിടങ്ങൂർ).











