Home നിര്യാതരായി കൂടല്ലൂർ: താഴത്ത് പരുമനത്തേട്ട് ഏലിയാമ്മ തോമസ് | Live Funeral Telecast Available

കൂടല്ലൂർ: താഴത്ത് പരുമനത്തേട്ട് ഏലിയാമ്മ തോമസ് | Live Funeral Telecast Available

626
0

കൂടല്ലൂർ: താഴത്ത് പരുമനത്തേട്ട് പരേതനായ റ്റി.എം തോമസിന്റെ (തൊമ്മി സാർ) ഭാര്യ ഏലിയാമ്മ തോമസ് (82) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (24.03.2024) ഉച്ചകഴിഞ്ഞ് 3.30 ന് കൂടല്ലൂര്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത ഉഴവൂർ ഇടക്കോലി തൊട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: മാത്യു തോമസ് (സണ്ണി) (റിട്ട. അധ്യാപകൻ ഗവ.THS പാല), അജി ജോർജ് (ഓസ്ട്രേലിയ). മരുമക്കൾ: മേരിക്കുട്ടി ജോസഫ് കണിയാപറമ്പിൽ ചുള്ളിക്കര, ജോർജ് ചാക്കോ കൊച്ചു മരങ്ങാട്ടിൽ മാഞ്ഞൂർ.

Previous articleചിക്കാഗോ സെന്റ് മേരീസിൽ വി. യൗസേപ്പിന്റെ തിരുനാൾ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു
Next articleസ്റ്റോക്ക് ഓൺ ട്രെന്റ് ക്നാനായ കാത്തലിക് മാസ്സ് സെന്ററിൽ വേദപാഠ ക്ലാസ്സുകൾ ആരംഭിച്ചു.

Leave a Reply