Home ഇന്ത്യൻ വാർത്തകൾ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വാര്‍ഷികധ്യാനം നടത്തി.

വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വാര്‍ഷികധ്യാനം നടത്തി.

585
0

കോട്ടയം: വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി കോട്ടയം സെന്‍ട്രല്‍ കൗണ്‍സിലിന്റെ വാര്‍ഷികധ്യാനം നടത്തി. ചൈതന്യയില്‍ നടന്ന ധ്യാനത്തില്‍ ഫാ. ജോര്‍ജ് സെബാസ്റ്റ്യന്‍ എസ്.ജെ, വിനോയ് ജോസഫ് കോയിക്കകുടി എന്നിവര്‍ നേതൃത്വം നടത്തി. മലബാര്‍ മേഖലയിലെ അംഗങ്ങള്‍ക്കായി ചമതച്ചാല്‍ പള്ളിയില്‍ നടന്ന ധ്യാനത്തിന് ഫാ. ജിബിന്‍ കുഴിവേലില്‍ നേതൃത്വം നല്‍കി. ജോസ് മാവേലി, സണ്ണി തൊട്ടിയില്‍, ജയിംസ് ഫിലിപ്പ്, ടോം തോമസ് നന്ദികുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Previous articleമാറിയിടം തിരുഹൃദയ ക്‌നാനായ പളളിയിലെ ലൂര്‍ദ് മാതാവിന്റെ ഗ്രോട്ടോ വെഞ്ചരിച്ചു
Next articleചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ കാരുണ്യ ഭവന നിർമ്മാണ പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

Leave a Reply