Home ഇന്ത്യൻ വാർത്തകൾ മാറിയിടം തിരുഹൃദയ ക്‌നാനായ പളളിയിലെ ലൂര്‍ദ് മാതാവിന്റെ ഗ്രോട്ടോ വെഞ്ചരിച്ചു

മാറിയിടം തിരുഹൃദയ ക്‌നാനായ പളളിയിലെ ലൂര്‍ദ് മാതാവിന്റെ ഗ്രോട്ടോ വെഞ്ചരിച്ചു

509
0

മാറിയിടം: തിരുഹൃദയ ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി, ദൈവാലയത്തിന്റെ മുന്നില്‍ ഇടവാകാംഗമായ ജോണി കുരുവിള പടിക്കമ്യാലില്‍ പുനര്‍നിര്‍മ്മിച്ചു നല്കിയ ലൂര്‍ദ് മാതാവിന്റെ ഗ്രോട്ടോ അതിരൂപത വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് വെഞ്ചരിച്ചു. അതിരൂപത പാസ്റ്ററല്‍ കോ-ഓഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട്, മുന്‍ വികാരി ഫാ. സിറിയക് മറ്റത്തില്‍, ഇടവകയില്‍ നിന്നുള്ള വൈദികരായ ഫാ. ജിബിന്‍ കീച്ചേരില്‍, ഫാ. ടെസ് വിന്‍ വെളിയംകുളത്തേല്‍, ഇടവക വികാരി ഫാ. ജോണ്‍ കണിയാര്‍കുന്നേല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Previous articleചേര്‍പ്പുങ്കല്‍: വല്ലൂര്‍ തോമസ് ജോസഫ് |15-ാം ചരമവാര്‍ഷികം (22.03.2024)
Next articleവിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വാര്‍ഷികധ്യാനം നടത്തി.

Leave a Reply