CLASSIFIEDS

Home CLASSIFIEDS

Latest News

കുറുമുളളൂര്‍: പളളിയാര്‍തുണ്ടത്തില്‍ റ്റിജു എം. റ്റി | Live Funeral Telecast Available

0
കുറുമുളളൂര്‍: പളളിയാര്‍തുണ്ടത്തില്‍ റ്റിജു എം.റ്റി നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മിനി റ്റിജു (BAHRAIN) കുറുമുളളൂര്‍ പാറ്റിയാല്‍ കുടുംബാംഗമാണ്. മക്കള്‍: ഫ്രേയാ മേരി റ്റിജു, ഫ്രെനി മേരി റ്റിജു.

ജേക്കബ് കരികുളത്തിലിന്റെ ആദ്യ ബുക്ക് ” നോക്കൂ ഇവിടെ ഞാൻ തനിച്ചാണ് ” മുതിർന്ന മാധ്യമ പ്രവർത്തകൻ C.L...

0
ജേക്കബ് കരികുളത്തിലിന്റെ ആദ്യ ബുക്ക് " നോക്കൂ ഇവിടെ ഞാൻ തനിച്ചാണ് " മുതിർന്ന മാധ്യമ പ്രവർത്തകൻ C.L തോമസ് കൈപ്പുഴയിൽ പ്രകാശനം ചെയ്തു , ടോം കരികുളം ആദ്യ കോപ്പി ഏറ്റു...

വിസ്മയം ഒരുക്കി ഡാളസ് മെൻസ് & വിമൺസ് മിനിസ്ട്രി കപ്പിൾസ് ഡേ കൂട്ടായ്മ.

0
ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ വിമൺസ് & മെൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 15 ഞായറാഴ്ച നടത്തപ്പെട്ട പേത്രത്ത സംഗമവും കപ്പിൾസ് ഡേ കൂട്ടായ്മയും ഏവർക്കും വിസ്മയ കൂട്ടായ്മ ആയി...

മാര്‍ മാത്യു മൂലക്കാട്ടിനെ അതിരൂപതാ അല്മായ സംഘടനകള്‍ ആദരിച്ചു

0
സി.ബി.സി.ഐ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിനെ അതിരൂപതയിലെ അല്മായ സംഘടനകളായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍, ക്നാനായ കാത്തലിക് യൂത്ത് ലീഗ്...

സണ്‍ഷൈന്‍ ഹോം ഭവന നിര്‍മ്മാണ പദ്ധതി ആദ്യ വീടിന്റെ താക്കോല്‍ ദാനം നടത്തപ്പെട്ടു

0
കോട്ടയം: കയറി കിടക്കുവാന്‍ സ്വന്തമായി ഒരു വീടെന്ന നിര്‍ദ്ധന കുടുംബത്തിന്റെ സ്വപ്‌നം യാഥാര്‍ത്ഥമാക്കിയിരിക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും സൈമണ്‍ കോട്ടൂര്‍ യു.എസ്.എയും. സണ്‍ഷൈന്‍ ഹോം...

ചിക്കാഗോ സെന്റ് മേരീസിൽ സ്ഥാനമൊഴിഞ്ഞ എക്സിക്യൂട്ടീവിന് ഇടവകയുടെ ആദരം

0
ചിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ സ്ഥാനമൊഴിഞ്ഞ എക്സിക്യൂട്ടീവിനെ ആദരിച്ചു. കഴിഞ്ഞ നാല് വർഷമായി ട്രസ്റ്റീ കോഓർഡിനേറ്റർ ആയി പ്രവർത്തിച്ചിരുന്ന സാബു കട്ടപ്പുറം, കഴിഞ്ഞ രണ്ടു വർഷമായി കൈക്കാരന്മാരായി...

കൈപ്പുഴ: തോട്ടുങ്കല്‍ സിസ്റ്റര്‍ മേരിക്കുട്ടി ജോസഫ് | Live Funeral Telecast Available

0
കൈപ്പുഴ: പാലത്തുരുത്ത് തോട്ടുങ്കല്‍ സിസ്റ്റര്‍ മേരിക്കുട്ടി ജോസഫ് (69, Sisters of Charity of St.Anne Mumbai) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (19.02.2026) ഉച്ചകഴിഞ്ഞ് 2.30 ന് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ...

മള്ളൂശ്ശേരി: തൈക്കാട്ട് ടി. സി. സണ്ണി | Live Funeral Telecast Available

0
മള്ളൂശ്ശേരി : തൈക്കാട്ട് പരേതനായ ടി. കെ ചാക്കോയുടെ മകൻ ടി.സി.സണ്ണി (78) (റിട്ട.കെഎസ്ആർടിസി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം 19/02/2026 വ്യാഴാഴ്ച 4:00 P M ന് ഭവനത്തിൽ ആരംഭിച്ച് മള്ളൂശ്ശേരി സെന്റ് തോമസ്...

പിറവം : പാണാലിക്കൽ പിജെ തോമസ് | Live telecast Available

0
പിറവം- പാണാലിക്കൽ പിജെ തോമസ്( കുട്ടപ്പായി- 75) നിര്യാതനായി. പിറവത്തെ റേഷൻ കട വ്യാപാരിയാണ്. സംസ്കാരം 16/02/2026 തിങ്കളാഴ്ച 3.30 നു വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പിറവം ഹോളി കിങ്‌സ് ക്നാനായ കത്തോലിക്ക...

മാഞ്ഞൂർ സൗത്ത് : മാക്കിൽ കീച്ചേരിൽ അന്നമ്മ ജോസഫ് | Live Funeral Telecast Available

0
മാഞ്ഞൂർ സൗത്ത്: മാക്കിൽ കീച്ചേരിൽ പരേതനായ M I ജോസഫിന്റെ ഭാര്യ അന്നമ്മ (92) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ 19/02/2026 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് മാഞ്ഞൂർ സെന്റ്...