പറമ്പഞ്ചേരി: സെന്റ് സ്റ്റീഫന്‍സ് പള്ളിയുടെ പ്ളാറ്റിനം ജൂബിലിയോടനുബന്ധിച്ച് മുന്‍ വികാരിമാരുടെയും ഇടവകയില്‍ ശുശ്രൂഷ ചെയ്ത സിസ്റ്റേഴ്സിന്്റെയും പറമ്പഞ്ചേരി, വാരപ്പെട്ടി പള്ളികളില്‍ നിന്നുള്ള സന്യസ്തരുടെയും സംഗമം നടത്തി.വിശുദ്ധ കുര്‍ബാനയ്ക്ക് മുന്‍ വികാരിയും തിരുഹൃദയ ദാസ...