ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മാർച്ച് 17 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ക്നാനായ സമുദായത്തിന്റെ കുടിയേറ്റ പിതാവ് ക്നായി തോമയുടെ അനുസ്മരണ ദിനവും, ക്നാനായ സമുദായത്തിന്റെ ഐക്യവും, വിശ്വാസവും, തനിമയും കാത്തു സംരക്ഷിച്ച പൂർവ്വ പിതാക്കന്മാരുടെ ഓര്‍മ്മാചരണവും കമ്മ്യൂണിറ്റി സെൻറ്ററിൽ വച്ച് നടത്തപ്പെടുന്നു.











