കോട്ടയം: സമുദായത്തിന്റെ വളര്‍ച്ച മക്കളിലൂടെ എന്ന തിരിച്ചറിവ് ക്‌നാനായ മാതാപിതാക്കളില്‍ ഊട്ടിയുറപ്പിക്കാന്‍ ലക്ഷ്യമിട്ട് ക്‌നാനായവോയ്‌സ് 2022 ജനുവരി 1 മുതല്‍ തുടക്കം കുറിച്ച ക്‌നാനായ കത്തോലിക്ക മാതാപിതാക്കളില്‍ നിന്നും ജനിക്കുന്ന നാലാമത്തെ കുഞ്ഞിന് ഒരു കുതിരപ്പവൻ പദ്ധതിയുടെ 8-ാം മത് കുതിരപ്പവൻ ചെറുകര സെന്റ് മേരീസ് ക്‌നാനായ പളളി ഇടവകാംഗമായ തറയില്‍കരോട്ട് റ്റിബു-അനു ദമ്പതികള്‍ക്ക് നാലാമത് ജനിച്ച ആല്‍വിന്‍ റ്റിബു കുരിരപ്പവന് സ്വന്തമാക്കി. 2023 ഫെബ്രുവരി 26 ഞായറാഴ്ച ചെറുകര സെന്റ് മേരീസ് പളളിയില്‍ വച്ച് ഇടവക വികാരി ഫാ. ബെന്നി കന്നുവെട്ടിയില്‍ കുതിരപ്പവന്‍ സമ്മാനിച്ചു. റ്റിബുവിന്റെ കുടുംബത്തിന് എല്ലാ ദൈവാനുഗ്രഹങ്ങളും നേര്‍ന്നു കൊണ്ട് ക്‌നാനായ സമുദായ വളര്‍ച്ചയില്‍ ഈ കുടുംബം പങ്കാളിയായതില്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
Home ഇന്ത്യൻ വാർത്തകൾ ക്‌നാനായവോയ്‌സ് 8-ാം മത് കുതിരപ്പവൻ സ്വന്തമാക്കി ചെറുകര തറയില്‍കരോട്ട് റ്റിബു-അനു ദമ്പതികള്‍.











