Home ഇന്ത്യൻ വാർത്തകൾ എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തില്‍ ബി.സി.എം കോളജിന് മികച്ച നേട്ടം

എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തില്‍ ബി.സി.എം കോളജിന് മികച്ച നേട്ടം

443
0

കോട്ടയം: എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തില്‍ മകച്ച പ്രകടനത്തോടെ ബി.സി.എം കോളജ് ഒന്‍പതാം സ്ഥാനംനേടി. മാര്‍ഗംകളിയില്‍ ഒന്നാംസ്ഥാനവും നാടന്‍പാട്ടില്‍ രണ്ടാംസ്ഥാനവും ഒപ്പനയില്‍ മൂന്നാം സ്ഥാനവും തിരുവാതിര , വഞ്ചിപ്പാട്ട് എന്നിവയില്‍ എ ഗ്രേഡും നേടി. കൂടാതെ പോസ്റ്റര്‍ ഡിസൈനിംഗ്, ഇംഗ്ളീഷ് റെസിറ്റേഷന്‍ എന്നിവയില്‍ മൂന്നാംസ്ഥാനവും ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, കേരള നടനം, കുച്ചുപ്പുടി, കവിതാ പാരായണം, മാപ്പിളപ്പാട്ട്, ഉപന്യാസം തമിഴ്, ക്ളാസിക്കല്‍ മ്യൂസിക്ക്, വെസ്റ്റേണ്‍ വോക്കല്‍ സോളോ, നാടോടി നൃത്തം, സ്പോട്ട് പെയ്ന്‍റിംഗ് എന്നിവയില്‍ എ ഗ്രേഡും ലഭിച്ചു.

Previous articleനീണ്ടൂർ : കല്ലിടാന്തിയിൽ പെണ്ണമ്മ ലൂക്കോസ് | Live Funeral Telecast Available
Next articleഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് Quaesitio 24 ഉദ്ഘാടനം ചെയ്തു

Leave a Reply