നീണ്ടൂർ : കല്ലിടാന്തിയിൽ പെണ്ണമ്മ ലൂക്കോസ് (84) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (09.03.2024) വൈകുന്നേരം 4.30 ന് നീണ്ടൂർ സെന്റ് മൈക്കിൾസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. എസ്എച്ച് മൗണ്ട് പാറയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ലൂക്കോസ്. മക്കൾ: മേബിൾ, മേഴ്സി, മെർലി, മെറീന, പരേതയായ മിനി. മരുമക്കൾ: ജോയ് കരോട്ടുകുന്നേൽ (മടമ്പം), അലക്സ് ചുങ്കത്തറ, ബാബു മുളപ്പോംപള്ളിയിൽ (പഴകുളം), സജി കണ്ണാല (നീണ്ടൂർ), ബെന്നി ചവറാട്ട് (കരിങ്കുന്നം).











