Home നിര്യാതരായി തിരുവനന്തപുരം: കല്ലേലിമണ്ണിൽ കെ.എം. എബ്രാഹം | Live Funeral Telecast Available

തിരുവനന്തപുരം: കല്ലേലിമണ്ണിൽ കെ.എം. എബ്രാഹം | Live Funeral Telecast Available

1161
0

തിരുവനന്തപുരം: കല്ലേലിമണ്ണിൽ കെ.എം. എബ്രാഹം നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (15.02.2024) രാവിലെ 10.30 ന് തിരുവനന്തപുരം സെന്റ് പയസ് Xth ക്‌നാനായ കത്തോലിക്ക പളളിയില്‍. ഭാര്യ: ചിന്നമ്മ (റാന്നി ഐക്കാട്ടുമണ്ണിൽ കുടുംബാംഗമാണ്). മക്കള്‍: അനി വാച്ചാച്ചിറ (ചിക്കാഗോ), അനീഷ് കല്ലേലിമണ്ണിൽ (ചിക്കാഗോ), അഞ്ചു കുന്നശ്ശേരി (മാഞ്ചസ്റ്റർ, യു.കെ). മരുമക്കള്‍: ബെന്നി വാച്ചാച്ചിറ (ചിക്കാഗോ), അനു കോനമല (ചിക്കാഗോ), സിബി കുന്നശ്ശേരി (മാഞ്ചസ്റ്റർ,യു.കെ). കൊച്ചുമക്കൾ : ഫിയോണ & പുരവ്, അനീസ്സ & ഷോൺ, മരിയ & ഷോബിൻ, ജോസഫൈൻ, റയാൻ, നേവ, റെനെ, ജോൺ, മിറിയം, മാത്യു.

Previous articleചിക്കാഗോ: നീണ്ടൂര്‍ ചെമ്മാച്ചേല്‍ ജോയി 5-ാം ചരമവാര്‍ഷികം
Next articleഎസ് എച്ച് മൗണ്ട് : ഊരേട്ട് പറമ്പിൽ അന്നമ്മ

Leave a Reply