കൈപ്പുഴ: വിസിറ്റേഷന്‍ സന്യാസിനി സമൂഹം മുന്‍ മദര്‍ സുപ്പീരിയര്‍ പാലത്തുരുത്ത് ഇടവക ചാമക്കാലായില്‍ സിസ്റ്റര്‍ ഇന്നസെന്റ് (84) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (05.02.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍. പരേത കൈപ്പുഴ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ മുന്‍ പ്രധാന അദ്ധ്യാപികയായിരുന്നു. മൃതദേഹം തിങ്കളാഴ്ച രാവിലെ 9 മണിക്ക് പാലത്തുരുത്ത് മഠത്തില്‍ കൊണ്ടുവരും.











