Home നിര്യാതരായി പുന്നത്തുറ: പ്ലാച്ചേരിപുറത്ത് ജോമോൻ തോമസ് | Live Funeral Telecast Available

പുന്നത്തുറ: പ്ലാച്ചേരിപുറത്ത് ജോമോൻ തോമസ് | Live Funeral Telecast Available

1105
0

പുന്നത്തുറ: പ്ലാച്ചേരിപുറത്ത് പി.എം തോമസിന്റെയും മേരി തോമസിന്റെയും മകൻ ജോമോൻ തോമസ് (51) ഡൽഹിയിൽ നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച (02.02.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുന്നത്തുറ സെന്റ് തോമസ് വെളളാപ്പളളി പളളിയില്‍. ഭാര്യ: കുറുപ്പന്തറ നാമാറ്റത്തിൽ തേജോ. മക്കൾ: എദൽ മേരി ജോ, എബൽ ട്രീസ ജോ.

Previous articleജിന്‍സി രാജു കീച്ചേരില്‍ പിറവം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍
Next articleമുടിയൂര്‍ക്കര; കോതമന സാബു ജോണ്‍

LEAVE A REPLY