ഒളശ്ശ: വെള്ളിയാൻ സണ്ണി (സിറിയക്) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച(26.01.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഒളശ്ശ സെന്റ് ആന്റണീസ് ക്‌നാനായ പളളിയില്‍. ഭാര്യ: പരേതയായ മേരിക്കുട്ടി കിഴക്കേകാട്ടിൽ കൈപ്പുഴ. മക്കൾ: പ്രസന്ന സൈമൺ, പ്രസാദ്, പ്രമോദ്, പ്രബിറ്റ്. മരുമക്കൾ : സൈമൺ ചക്കാലപടവിൽ ഉഴവൂർ, ജെസ്സി തെക്കുംമുറിയിൽ റാന്നി, ജിപ്സിമോൾ മുടക്കോടിയിൽ കല്ലറ, ജിനോ മാളിയേക്കൽ കല്ലിശ്ശേരി(എല്ലാവരും USA).
Cyriac “Sunny” Vellian (82) passed away in Olessa, Kerala.
Wife Late Marykutty Kizhakekattil, Kaipuzha
Children:
Prasanna & Simon Chakkalapadavil, Chicago
Prasad & Jessy Vellian, Chicago
Pramod & Jipsy Vellian, Chicago
Prebitmon & Gino Vellian, Houston
Grandchildren:
Sarika & Johns Paicattu
Shama & Jestin Thekkumkattuthadathil
Cyril
Merlin
Lieo
Liya
Lewis
Shilpa
Shreya
Great grandchildren:
Aria, Mia & Lucas Paicattu
Funeral will be on January 26 , 3:00PM at Olessa Saint Antony’s Knanaya Catholic Church











