കിടങ്ങൂര്‍: കരോട്ട് ചാഴിശ്ശേരിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ് (92) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (26.01.2024) വൈകുന്നേരം 4 മണിക്ക് കിടങ്ങൂർ സെന്റ് മേരീസ് ക്നാനായ ഫൊറോന പള്ളിയിൽ. മക്കൾ: ഏലിയാമ്മ (പരേത), മാത്യു, മേരി, ജോയ്, ഗ്രേസി, തോമസ്, മോളി. മരുമക്കൾ: ജോസ് (പരേതൻ), സാലി, സ്റ്റീഫൻ(പരേതൻ), ജെൻസി, റെജി, ബോബി.
Home നിര്യാതരായി കിടങ്ങൂര്‍: കരോട്ട് ചാഴിശ്ശേരിൽ അന്നക്കുട്ടി ജോസഫ് | Live Funeral Telecast Available











