കെ സി ബി സി മദ്യവിരുദ്ധ സമിതി കോട്ടയം അതിരൂപത ടെമ്പറന്‍സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ലഹരി തിരസ്‌കരണ സന്ദേശം പ്രചരിപ്പിക്കുന്നതിനായി 10, 11, 12 വേദപാഠ വിദ്യാര്‍ത്ഥികള്‍ക്ക് ‘ലഹരി വിമുക്ത സമൂഹം’ എന്ന വിഷയത്തില്‍ അതിരൂപത തല പ്രസംഗമത്സരം 2024 ജനുവരി 13 ശനിയാഴ്ച ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടത്തി.
പ്രസംഗ മത്സര വിജയികള്‍:
ഒന്നാം സമ്മാനം: അല്‍നമോള്‍ മാത്യു പെരുമ്പളത്തുശ്ശേരില്‍ സെന്റ് ജോണ്‍ നെപുംസ്യാനോസ് ചര്‍ച്ച്, കുമരകം.
രണ്ടാം സമ്മാനം: അലോന മരിയ ബെന്നി പാറയില്‍ സെന്റ് ജോസഫ്‌സ് ചര്‍ച്ച്, അറുനൂറ്റിമംഗലം.
മൂന്നാം സമ്മാനം: എല്‍ബാ മേരി മാത്യു വടക്കുംകുന്നേല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച്, പേരൂര്‍.
പ്രോത്സാഹന സമ്മാനങ്ങള്‍.
അന്‍സ അന്ന ടോമി പാറമല, സെന്റ് മേരീസ് ചര്‍ച്ച്,കോതനല്ലൂര്‍.
അല്‍ഫോന്‍സ ബേബി മണലേല്‍ പറമ്പില്‍,സെന്റ് മേരീസ് ചര്‍ച്ച്,കോതനല്ലൂര്‍.
ജോസഫ് മാത്യു മുളയകണ്ടത്തില്‍ സെന്റ് ആന്റണീസ് ചര്‍ച്ച്ഒളശ.
ആന്‍വി മരിയ കുര്യന്‍ എലവനതൊടുകയില്‍ സെന്റ് ആന്റണീസ് ചര്‍ച്ച് ഒളശ.











