Home ഇന്ത്യൻ വാർത്തകൾ ബി.സി.എം ഫുട്ബോള്‍: ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ രാജപുരം ജേതാക്കള്‍

ബി.സി.എം ഫുട്ബോള്‍: ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ രാജപുരം ജേതാക്കള്‍

542
0

കോട്ടയം അതിരൂപതയുടെ കീഴിലുള്ള സ്‌കൂളുകള്‍ തമ്മില്‍ നടന്ന BCM ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഹയര്‍ സെക്കന്‍ഡററി വിഭാഗത്തില്‍ ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡററി സ്‌കൂള്‍ രാജപുരം St. George VHSS കൈപ്പുഴയെ തോല്‍പ്പിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Previous articleഅരീക്കര കെ.സി.വൈ.എല്‍ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും, അതിരൂപത ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കി
Next articleകോട്ടയം അതിരൂപത ടെമ്പറന്‍സ് കമ്മീഷന്‍ പ്രസംഗ മത്സര വിജയികള്‍.

LEAVE A REPLY