അരീക്കര: കെ.സി.വൈ.എല്‍ 2024-25 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും അതിരൂപത ഭാരവാഹികള്‍ക്ക് സ്വീകരണവും നടത്തപ്പെട്ടു. യൂണിറ്റ് ചാപ്ളിന്‍ ഫാ.സ്റ്റാനി ഇടത്തി പറമ്പില്‍ പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം ചെയ്യുകയും അതിരൂപത ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കുകയും ചെയ്തു. യൂണിറ്റ് പ്രസിഡന്‍്റ് ജോണീസ് പി.സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. അതിരൂപത ഭാരവാഹികളായ ജോണീസ് പി.സ്റ്റീഫന്‍ , അമല്‍ സണ്ണി, നിതിന്‍ ജോസ്, അലന്‍ ജോസഫ് ജോണ്‍, ബെറ്റി തോമസ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. എസ്.എം.വൈ.എം ഡെപ്യൂട്ടി പ്രസിഡന്‍്റും കെ.സി.വൈ.എല്‍ മുന്‍ അതിരൂപത വൈസ് പ്രസിഡന്‍്റുമായിരുന്ന സ്റ്റെഫി കപ്ളാങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടര്‍ കെ സി എബ്രഹാം , അരീക്കര യൂണിറ്റ, വൈസ് പ്രസിഡന്‍്റ് ജോസ് മോന്‍ ബിജു, സെക്രട്ടറി അനുമോള്‍ സാജു , ട്രഷറര്‍ അലക്സ് സിറിയക് , സി റെയ്ജിസ് ,ജോയിന്‍്റ് സെക്രട്ടറി അഞ്ചല്‍ ജോയി എന്നിവര്‍ സംസാരിച്ചു.
Home ഇന്ത്യൻ വാർത്തകൾ അരീക്കര കെ.സി.വൈ.എല്‍ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും, അതിരൂപത ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കി











