Home നിര്യാതരായി ഒളശ്ശ: മണപ്പുറത്ത്‌ ജോസഫ്‌ കുര്യൻ (തമ്പി)

ഒളശ്ശ: മണപ്പുറത്ത്‌ ജോസഫ്‌ കുര്യൻ (തമ്പി)

746
0

ഒളശ്ശ: മണപ്പുറത്ത്‌ ജോസഫ്‌ കുര്യൻ (തമ്പി-74) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (18.01.2024) രാവിലെ 10 മണിക്ക് ഒളശ്ശ സെന്റ് ആന്റണീസ് ക്‌നാനായ പളളിയില്‍. കല്ലറ ചൂരവേലിൽ വൽസമ്മയാണ്‌ ഭാര്യ. മക്കൾ; ഷിനി (ഇറ്റലി), ഷീജ, ഷിജോ (ദുബായ്‌). മരുമക്കൾ: ഷാജി ഊന്നുകല്ലേൽ (വാകത്താനം), ബിനോയ്‌ കുഴിയുഴത്തിൽ (നീറിക്കാട്‌), മരിയ ചൂളപ്പറമ്പിൽ (കുമരകം). സഹോദരങ്ങൾ: സിറിയക്‌, എൽസി കളത്ര.

Previous articleപുതുവേലികെസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽയുവജനദിനംആഘോഷിച്ചു
Next articleഅരീക്കര കെ.സി.വൈ.എല്‍ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും, അതിരൂപത ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കി

LEAVE A REPLY