Home ഇന്ത്യൻ വാർത്തകൾ പുതുവേലികെസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽയുവജനദിനംആഘോഷിച്ചു

പുതുവേലികെസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽയുവജനദിനംആഘോഷിച്ചു

481
0

യുവജന ദിനം ആഘോഷിച്ചു
പുതുവേലി : പുതുവേലികെസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കെ സി ഡബ്ലിയു എ യുമായി സഹകരിച്ച് റവ.ഫാ. ജോസഫ് ഈഴാറത്തിന്റെ സാന്നിധ്യത്തിൽ ദേശീയ യുവജന ദിനാഘോഷം നടത്തി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ബിബിൻ ബേബി കുറുമുളംതടത്തിൽ, അക്വിൻ ടോം കീപാറയിൽ, ക്രിസ്റ്റി ജനറ്റ് കൊറ്റം കൊമ്പിൽ എന്നിവരെയാണ് ആദരിച്ചത് യൂണിറ്റ് ഭാരവാഹികളായ ആൽവിൻ ചിറയത്ത്, ബിജോ ഞാറക്കാട്ടിൽ, ഷൈജു പുനമ്പിൽ, ചാക്കോ പുളിമൂട്ടിൽ, ടോം കീപ്പാറയിൽ, ജോർജ് കൊറ്റം കൊമ്പിൽ, ജിഷ ചിറയത്ത്, സന്ധ്യ കല്ലാനിക്കമ്യാലിൽ, കുഞ്ഞുമോൾ പെരുന്നിലത്തിൽ, ഡോളി ചിറയിൽ, സീബ ഞാറക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി

Previous articleന്യൂജേഴ്സി: കടുത്തുരുത്തി മണലേൽ തോമസ് | Live Funeral Telecast Available
Next articleഒളശ്ശ: മണപ്പുറത്ത്‌ ജോസഫ്‌ കുര്യൻ (തമ്പി)

LEAVE A REPLY