മാങ്ങിടപ്പളളി: കളമ്പൂര്‍ കുടിലില്‍ കെ.കെ തോമസ് (ജായ്‌സ്-72) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (09.01.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് മാങ്ങിടപ്പളളി സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പളളിയില്‍. ഭാര്യ: ലൗലി തോമസ് കരിങ്കുന്നം മാനുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ.തുഷാര, ഡോ.സിത്താര. മരുമക്കള്‍: ഡോ.സിജോ ജോസ് ചിറ്റിലപ്പളളി തൃശൂര്‍, ജെറിന്‍ ജെയിംസ് പുല്ലാനപ്പളളില്‍ കോട്ടയം. സഹോദരങ്ങള്‍: ഡെയ്‌സി, ലിസി, മോന്‍സി, സാന്‍സ്, പരേതനായ ബെന്‍സി.











