Home അമേരിക്കൻ വാർത്തകൾ ഡിട്രോയിറ്റ് സെ. മേരീസ് ക്നാനായ കത്തോലിക്ക ഇടവകയ്ക്ക് പുതിയ പാരീഷ് കൗൺസിൽ നേതൃത്വം

ഡിട്രോയിറ്റ് സെ. മേരീസ് ക്നാനായ കത്തോലിക്ക ഇടവകയ്ക്ക് പുതിയ പാരീഷ് കൗൺസിൽ നേതൃത്വം

668
0

ഡിട്രോയിറ്റ്: 2024-2025 വർഷങ്ങളിൽ ഇടവകയിൽ സേവനം ചെയ്യുന്നതിന് ഡിട്രോയിറ്റ് സെ. മേരീസ് ക്നാനായ കത്തോലിക്ക ഇടവകയ്ക്ക് പുതിയ പാരീഷ് കൗൺസിൽ നേത്രുത്വം. സെബാസ്റ്റ്യൻ വഞ്ചിത്താനത്ത്, സേവ്യർ തോട്ടം എന്നിവർ കൈക്കാരന്മാരായി സേവനം അനുഷ്ഠിക്കും. സാബു ചെറുവള്ളിൽ, ജോസ് ലൂക്കോസ് പള്ളിക്കിഴക്കേതിൽ, സിമി തൈമാലിൽ, സുജ വെട്ടിക്കാട്ട്, ആഷ്ലി ചെറുവള്ളിൽ, ഫിലിപ്‌സൺ താന്നിച്ചുവട്ടിൽ, ജിൻസ് താനത്ത്, അനു കണ്ണച്ചാൻപറമ്പിൽ, അനു മൂലക്കാട്ട് എന്നിവർ ഇടവക വികാരി റെവ. ഫാ ജോസെഫ് തറയ്ക്കൽ, കൈക്കാരന്മാരോടുമൊപ്പം പാരീഷ്‌ കൗൺസിൽ അംഗങ്ങളായി സേവനം അനുഷ്ഠിക്കും.

ജെയിസ് കണ്ണച്ചാൻപറമ്പിൽ (P.R.O)

Previous articleആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മെത്രാഭിഷേക രജതജൂബിലിയാഘോഷങ്ങള്‍ ക്രിസ്തുരാജ മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍
Next articleഷിക്കാഗോ സേക്രഡ്ഹാർട്ട് ഫെറോനായ്ക്ക് പുതിയ അല്‌മായ നേതൃത്വം

Leave a Reply