Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ഇന്‍ഫന്റ് ജീസസ് ക്‌നാനായ മിഷന്‍ ക്രിസ്തുമസ് പ്രൗഢഗംഭീരമായി ആഘോഷിച്ചു

ഇന്‍ഫന്റ് ജീസസ് ക്‌നാനായ മിഷന്‍ ക്രിസ്തുമസ് പ്രൗഢഗംഭീരമായി ആഘോഷിച്ചു

677
0

ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ പുതിയതായി ആരംഭിച്ച ഇന്‍ഫന്റ് ജീസസ് ക്‌നാനായ മിഷന്‍ പെര്‍ത്തിന്റെ ആദ്യത്തെ ക്രിസ്തുമസ് ആഘോഷം പ്രൗഢ ഗംഭീരമായി 16/12/ 2023 ശനിയാഴ്ച വൈകുന്നേരം 5:30 മുതല്‍ ലിന്‍വുഡ് ഹാളില്‍ വച്ച് നടത്തുകയുണ്ടായി. ക്‌നാനായ തനിമ നില നിര്‍ത്തിയുള്ള പ്രോഗ്രാമുകളാലും, ക്രിസ്തുമസ് കരോളും, പുല്‍ക്കൂടും, ഡാന്‍സുകളും, കോമഡി സ്‌കിറ്റുകളാലും ഏറ്റവും മനോഹരമായ ഒരു സായാഹ്നമായിരുന്നു . അടുത്ത ഒരു വര്‍ഷത്തേക്കുള്ള കമ്മിറ്റിയും ഇതോടൊപ്പം തെരഞ്ഞെടുക്കുകയുണ്ടായി.

Previous articleപുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍ ഉണ്ണിമിശിഹായുടെ ദര്‍ശനത്തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം
Next articleമാര്‍ മാത്യു മൂലക്കാട്ടിന് കോട്ടയം നഗരസഭയുടെ സ്‌നേഹാദരവ്

LEAVE A REPLY