കൂത്താട്ടുകുളം: ആച്ചിക്കല്‍ ചാക്കോയുടെ ഭാര്യ അന്നക്കുട്ടി ചാക്കോ (85) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (30.12.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് മംഗലത്തുതാഴത്തുളള ജിജിയുടെ ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം താമരക്കാട് സെന്റ് സെബാസ്റ്റിയന്‍സ് ക്‌നാനായ കത്തോലിക്ക പളളിയില്‍. മക്കള്‍: ജോയി, ജോസഫ്, മോന്‍സി, ജിജി. മരുമക്കള്‍: മോളി, ഗ്രേസി, സ്റ്റീഫന്‍, ഷീബ.














