Home അമേരിക്കൻ വാർത്തകൾ “ദി ഫെയ്സ് ഓഫ് ദി ഫെയ്സ് ലെസ്” ആത്മീയഒരുക്കമാക്കി തിരുഹൃദയ ഇടവക.

“ദി ഫെയ്സ് ഓഫ് ദി ഫെയ്സ് ലെസ്” ആത്മീയഒരുക്കമാക്കി തിരുഹൃദയ ഇടവക.

510
0

“ദി ഫെയ്സ് ഓഫ് ദി ഫെയ്സ് ലെസ്” ആത്മീയഒരുക്കമാക്കി തിരുഹൃദയ ഇടവക.”ദി ഫെയ്സ് ഓഫ് ദി ഫെയ്സ് ലെസ്” സിനിമയുടെ അമ്മേരിക്കയിലെ ആദ്യപ്രദർശനത്തിൽ പങ്കാളികൾ ആകാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിൽ ചിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ഇടവക.തിരുപ്പിറവിക്കായി ഒരുങ്ങുന്ന വേളയിൽ ഈ ചിത്രം ഒരു ആത്മിയ ഒരുക്കമെന്ന് ഏവരും സാക്ഷ്യപ്പെടുത്തി.ഏവരുടെയും കണ്ണുകളെ ഈറണയിച്ചും മനസ്സിനെ തൊട്ടുണർത്തിയും നവ്യാനുഭവമായി സിനിമയിലെ ഓരോ മുഹൂർത്തവും അനുഭപ്പെട്ടു.അമ്മേരിക്കയിൽ നടത്തപ്പെട്ട ആദ്യപ്രദർശനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ ആനന്ദനിറവിലാണ് തിരുഹൃദയ ഫൊറോന ഇടവക സമൂഹം

Previous articleരണ്ടാംഘട്ട ലാപ് ടോപ് വിതരണം പൂര്‍ത്തിയാക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി
Next articleമാർജോസഫ്പണ്ടാരശ്ശേരിൽപിതാവിന്ബേസിംഗ്സ്റ്റോക്കിൽസ്നേഹോഷ്മളമായസ്വീകരണമൊരുക്കിസെന്റ്പോൾസ്ക്നാനായമിഷൻ

Leave a Reply