കരിങ്കുന്നം: ഫിലിപ്പ് കളപ്പുരയിൽ (88) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ ഏലിയാമ്മ ചുങ്കം കുന്നപ്പള്ളി കുടുംബാംഗമാണ്. മക്കൾ: ബെറ്റി നടക്കുഴക്കൽ (താമ്പാ), ബെന്നി കളപ്പുരയിൽ (സാൻ അന്റോണിയോ), ബിജി കളപ്പുരയിൽ (സാൻ അന്റോണിയോ), ബീന ചോരത്ത് (സാൻ അന്റോണിയോ). മരുമക്കൾ: സണ്ണി നടക്കുഴക്കൽ, മിനി ഇടയാഞ്ഞലിയിൽ (മള്ളൂശ്ശേരി), റോഷ്നി തോട്ടം (നീണ്ടൂർ), റ്റോജോ ചോരത്ത് (കല്ലറ).













